Russia's vaccine Sputnik V: Why India may have to wait longer | Oneindia Malayalam

2020-08-13 1,736

Russia's vaccine Sputnik V: Why India may have to wait longer
ലോകത്തിന് മുഴുവന്‍ പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു റഷ്യയില്‍ നിന്ന് കൊവിഡിനെതിരെ വാക്‌സിന്‍ കണ്ടുപിടിേെച്ചന്ന വാര്‍ത്ത പുറത്തുവന്നത്.സ്പുട്‌നിക് 5 എന്നാണ് റഷ്യ ഇതിന് പേര് നല്‍കിയത്. എന്നാല്‍ ഈ വാക്‌സിന്‍ ധൃതി പിടിച്ച് ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഇന്ത്യ തയ്യാറായേക്കില്ല എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.